ആര്‍ത്തിരമ്പുന്ന തിരമാലയെക്കള് എനിക്കിഷ്ടം ഇലത്തുമ്പില്‍ മൃദു മന്ദഹാസം തൂവുന്ന തുഷാരകണികയെയാണ്.നേര്‍ത്ത തുമ്പത്ത് മൂടുപടം പോലെ, പതനകിരണങ്ങളിലെ മഴവില്ല് പ്രതിഭലിപ്പിക്കുന്ന ആ കുഞ്ഞുതുള്ളിയോളം നിഷ്കളങ്കതയും ചന്തവും മറ്റെന്തിനുണ്ട്?..അലിയാന്‍ വെമ്പുന്ന മഞ്ഞുതുള്ളി പ്രകാശത്തിന്റെ പ്രതിഭാലനമാണ്.മൌനത്തിന്റെയും .. ..