ഫെബ്രുവരി 21, 2012

മിഴിനീര്‍


"ചാരു ശില്പമേ നിന്‍ -
മിഴികളില്‍,
നീര്‍ കണങ്ങള്‍ പൊഴിയവേ,
ദൂരെ വിതുമ്പും അലകളില്‍
ഏതു ദു:ഖമെ -
ന്നോര്‍ത്തു പോയ്‌ .
ചാരെ ശ്യാമം പടര്ത്തുമീ
മേഘപാളികള്‍ ഉതിര്ത്തുമാ -
ജലകനികകല്‍ക്കില്ല മൂല്യത,
നിന്‍ മിഴികലടര്ത്തും
നീരുപോല്‍...."