തുഷാരം
ആര്‍ത്തിരമ്പുന്ന തിരമാലയെക്കള് എനിക്കിഷ്ടം ഇലത്തുമ്പില്‍ മൃദു മന്ദഹാസം തൂവുന്ന തുഷാരകണികയെയാണ്.നേര്‍ത്ത തുമ്പത്ത് മൂടുപടം പോലെ, പതനകിരണങ്ങളിലെ മഴവില്ല് പ്രതിഭലിപ്പിക്കുന്ന ആ കുഞ്ഞുതുള്ളിയോളം നിഷ്കളങ്കതയും ചന്തവും മറ്റെന്തിനുണ്ട്?..അലിയാന്‍ വെമ്പുന്ന മഞ്ഞുതുള്ളി പ്രകാശത്തിന്റെ പ്രതിഭാലനമാണ്.മൌനത്തിന്റെയും .. ..
ഫെബ്രുവരി 21, 2012
ഡിസംബർ 12, 2011
നീ അറിയാന്‍
നീ അറിയാന്‍
ഇതൊരു അവസാന വാക്ക് ...............
ഇതൊരു അവസാന വാക്ക് ...............
നഷ്ടമായത് തിരികെ കിട്ടുമെന്ന വെമ്പലോടെയല്ല .............
അര്‍ത്ഥശൂന്യമായ ഈ വാചകങ്ങള്‍ നിന്‍റെ മിഴിയില്‍
അര്‍ത്ഥപൂരിതങ്ങളാകുമെന്ന യാഥാര്‍ത്യത്തോടെ
അര്‍ത്ഥപൂരിതങ്ങളാകുമെന്ന യാഥാര്‍ത്യത്തോടെ
ആ യാഥാര്‍ത്യത്തെ നീ തിരസ്കരിക്കുന്നുവെന്ന തിരിച്ചറിവോടെ ...
ഒരു നെടുവീര്‍പ്പോടെ ..........
യാഥാര്‍ത്യങ്ങള്‍ ഉള്ളിലിരുന്നു വിങ്ങുമ്പോള്‍
യാഥാസ്ഥിതികയായ എന്‍റെ ഭാവങ്ങളെ
നീ കളിക്കളമാക്കി ...............
കളിയില്‍ അടിപതറിയപ്പോള്‍..
എന്‍റെ ഭാവങ്ങളത്രയും നീ കള്ളമെന്നു വിളിച്ചു....
വിങ്ങുന്ന മനസ്സും .....മുറിപ്പെട്ട ഹൃദയവും ..
നിനക്കായ് കാത്തുവച്ചു .....
ഇളം വേനലിനെക്കാള്‍ ഇരുണ്ട മേഘങ്ങളെ
സ്നേഹിച്ചു ........
എന്തെന്നാല്‍ അവ മഴയുടെ ആരംഭമായിരുന്നു .
മഴ .....ആ രാഗം നിനക്ക് പ്രിയമായിരുന്നുവല്ലോ?
പിന്നീടറിഞ്ഞു ..........
നീ പ്രതീക്ഷിക്കുന്നത് മരണത്തെ മാത്രമാണെന്ന്
മരണം എന്നെ പിടികൂടുമ്പോഴും
നീ അതിനെ അന്വേഷിക്കയാവും ......
മരണം അതിന്‍റെ ഇരുട്ടറയിലേക്ക്
എന്നെ വലിചെറിയുംപോഴും
നീ അതിനെ അന്വേഷിക്കതന്നെ ....
എങ്കിലും ഒന്ന് തിരിച്ചറിയൂ ....
ആ അവസാന വാക്കില്‍ ,ആ നെടുവീര്‍പ്പില്‍
നിറയെ സ്നേഹമായിരുന്നു ........
എനിക്ക് നിന്നോടുള്ള സ്നേഹം
വിങ്ങുന്ന മനസ്സും .....മുറിപ്പെട്ട ഹൃദയവും ..
നിനക്കായ് കാത്തുവച്ചു .....
ഇളം വേനലിനെക്കാള്‍ ഇരുണ്ട മേഘങ്ങളെ
സ്നേഹിച്ചു ........
എന്തെന്നാല്‍ അവ മഴയുടെ ആരംഭമായിരുന്നു .
മഴ .....ആ രാഗം നിനക്ക് പ്രിയമായിരുന്നുവല്ലോ?
പിന്നീടറിഞ്ഞു ..........
നീ പ്രതീക്ഷിക്കുന്നത് മരണത്തെ മാത്രമാണെന്ന്
മരണം എന്നെ പിടികൂടുമ്പോഴും
നീ അതിനെ അന്വേഷിക്കയാവും ......
മരണം അതിന്‍റെ ഇരുട്ടറയിലേക്ക്
എന്നെ വലിചെറിയുംപോഴും
നീ അതിനെ അന്വേഷിക്കതന്നെ ....
എങ്കിലും ഒന്ന് തിരിച്ചറിയൂ ....
ആ അവസാന വാക്കില്‍ ,ആ നെടുവീര്‍പ്പില്‍
നിറയെ സ്നേഹമായിരുന്നു ........
എനിക്ക് നിന്നോടുള്ള സ്നേഹം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)

